പരിപാടികള്‍ ഇന്ന്

വടകര കസ്റ്റംസ് റോഡ് ശാന്തിനികേതന്‍ ഓഡിറ്റോറിയം: ഖുര്‍ആന്‍ ക്ലാസ് -9.00 ചോമ്പാല്‍ കല്ലാമല മഹാവിഷ്ണു ക്ഷേത്രാങ്കണം: പതഞ്ജലി യോഗസൂത്ര ജ്ഞാനയജ്ഞം -4.00 വടകര നടക്കുതാഴ -ചോറോട് എൻ.സി. കനാല്‍: കനാല്‍ സംരക്ഷണത്തിന് രണ്ടാം ഘട്ട ശുചീകരണം - ഇല്ലത്ത് താഴെ പാലം മുതല്‍ പടവത്തുതാഴ വരെ -7.00 റമദാന്‍ പ്രഭാഷണം വടകര കസ്റ്റംസ് റോഡ് മസ്ജിദുസ്സലാം: അബ്ദുൽ റഹ്മാന്‍ കടമേരി -1.15 വടകര ഇസ്ലാഹി സ​െൻറർ: ഖാസിം ആവള -12.25 വില്യാപ്പള്ളി ഇസ്ലാഹി സ​െൻറര്‍: നാസിര്‍ ഫാറൂഖി ചേലമ്പ്ര -12.25
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.