വൈദ്യുതി മുടങ്ങും

കോഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ 7.00 am-2.00 pm മേമുണ്ട മിൽ, മേമുണ്ട മഠം, ആയോളിത്താഴ, കീഴൽ മുക്ക്, കീഴൽ ലക്ഷംവീട്, കീഴൽ പള്ളി, കീഴൽ സ്കൂൾ 7.00 am-3.00 pm 26ാംമൈൽ, ചെമ്മരംപറ്റ, വെസ്റ്റ് പുതുപ്പാടി, ഒടുങ്ങാക്കാട്, പുതുപ്പാടി ഹൈസ്കൂൾ 8.00 am-11.00 am കല്ലുരുട്ടി, തെച്യാട്, തറോൽ, നടുകിൽ 8.00 am-5.00 pm മരഞ്ചാട്ടി, തേക്കിൻകാട്, മങ്കയം, തമ്പലമണ്ണ, ചക്കനാരി, മുറംപാത്തി, അച്ചൻകടവ്, കടിയങ്ങാട് ടൗൺ, കടിയങ്ങാട് മഹിമ, കൂത്താളി, കൂത്താളി 2/6, മൂരികുത്തി, കൂത്താളി ഹൈസ്കൂൾ, പാറാട്ടുപാറ, ഏരൻ തോട്ടം 9.00 am-5.00 pm മുയിപ്പോത്ത്, നിരപ്പകുന്ന്, പടിഞ്ഞാറേക്കര, വീയ്യംചിറ 9.30 am-1.00 pm കുത്തുകല്ലുറോഡ്, മാത്തോട്ടം കനാൽറോഡ്, രേവതി ഐസ്, കോയവളപ്പ്, മാറാട് വാട്ടർടാങ്ക്, മാറാട് ബീച്ച്, സാഗരസരണി, ഇരട്ടച്ചിറ, പൂണാർവളപ്പ്, ഭദ്രകാളി ക്ഷേത്ര പരിസരം, പുലിമുട്ട്, സെറീന ഐസ് പരിസരം 10.00 am-1.00 pm തിരിച്ചിലങ്ങാടി, ഉണ്യാല്ങ്ങൽ 10.00 am-3.00 pm വേനപ്പാറ, അമ്പലത്തിങ്ങൽ, കാട്ടുമുണ്ട 2.00 pm-5.00 pm കൊടപ്പുറം തോട്, പടിക്കൽതാഴം, വടക്കുമ്പാട്, മണ്ണൂർ ടെമ്പിൾ, മണ്ണൂർ റെയിൽ, കാരകളി പറമ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.