നടുവത്തൂരിൽ ജനസേവാ കേന്ദ്രം തുടങ്ങി

മേപ്പയൂർ: സാധാരണക്കാരന് ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തുന്നതിന് സ്ഥാപിച്ച കീഴരിയൂർ പഞ്ചായത്ത് ജനസേവാ കേന്ദ്രം നടുവത്തൂരിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രജിത കടവത്തുവളപ്പിൽ അധ്യക്ഷത വഹിച്ചു. സി.കെ. കരുണൻ, പഞ്ചായത്തംഗം സവിത നിരത്തി‍​െൻറമീത്തൽ, കെ.കെ. ദാസൻ, ടി.യു. സൈനുദ്ദീൻ, ഇടത്തിൽ രാമചന്ദ്രൻ, ടി. കുഞ്ഞിരാമൻ, എ.വി. നയീമ നസ്റീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.