രവി കല്ലാച്ചിയുടെ ചരമവാര്‍ഷികം ആചരിച്ചു

നാദാപുരം: കല്ലാച്ചിയിലെ സാമൂഹിക, രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന രവി കല്ലാച്ചിയുടെ ഒന്നാം ചരമ വാര്‍ഷികം കല്ലാച്ചിയില്‍ ആചരിച്ചു. എം. ശങ്കര​െൻറ അധ്യക്ഷതയില്‍ കവിയും, ഗാന രചയിതാവുമായ ശിവദാസ് പുറമേരി അനുസ്മരണ പ്രഭാഷണം നടത്തി. വര്‍ത്തമാനകാല ഇന്ത്യയും വെല്ലുവിളികളും എന്ന വിഷയത്തില്‍ ജനകീയ കലാ സാംസ്‌കാരിക വേദി സംസ്ഥാന സെക്രട്ടറി പി.കെ. വേണുഗോപാലൻ, പി. ഹരീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.