ജെ.ഡി.ടി ഇസ്​ലാം ഹൈസ്​കൂളിൽനിന്ന്​ എ പ്ലസ്​ നേടിയവർ

വെള്ളിമാട്കുന്ന്: ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂളിൽ എസ്.എസ്.എൽ.സി എഴുതിയ 328 വിദ്യാർഥികളിൽ 327പേർ വിജയിച്ചു. അനാഥശാലയിലെ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 27 പേർക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു. 1. വി.കെ. ആദിത്യ 2. എം.വി.സി. നബീൽ അബ്ദുല്ല 3. പി. അഭയ 4. പി.എം. അനുശ്രീ 5. ടി.കെ. അയിശ ശിഫ 6. പി.വി. ദിയാന മുഹമ്മദ് 7. കെ. ഹിബ അഫ്സൽ 8. കെ.ബി. രേഷ്മ 9. കെ. സുമിഷ 10. കെ. തൻഹ ഖദീജ 11. കെ. റഫിയ 12. കെ.കെ. ശിഫ ഷെറിൻ 13. സി. അമൽജിത് 14. ഇ. അമീൻ 15. ടി.പി. അമിൻ ഹാഫിസ് 16. എ. ആസിം 17. കെ.പി. അതുൽ 18. പി. അതുൽ 19. കെ.കെ. ബാസിം ഷാദ് 20. കെ. ഫാദിൽ മുഹമ്മദ് 21. പി. ഹംദാൻ 22. മുഹമ്മദ് ഫാഇസ് ഫൈസൽ 23. കെ. മുഹമ്മദ് ആദിൽ 24. കെ. മുഹമ്മദ് ഇഹ്തിശാം 25. പി. മുഹമ്മദ് ഷഹാസ് 26. കെ. നഹാൽ റോഷൻ 27. സി.പി. നുസൈഫിർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.