പരിപാടികൾ ഇന്ന്

കടപ്പുറം: സി.െഎ.ടി.യു ജനറൽ കൗൺസിൽ സമാപന സമ്മേളനം, മുഖ്യമന്ത്രി പിണറായി വിജയൻ -5.00 ടൗൺഹാൾ: കേരള ലൈഫ് ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ ലോക നാടക ദിനാഘോഷം -4.30 എൻ.ജി.ഒ യൂനിയൻ ഹാൾ: റിട്ട. റവന്യൂ ജീവനക്കാരുടെ കൂട്ടായ്മ -10.00 കൊളത്തറ അന്ധവിദ്യാലയം: 'കൈത്താങ്ങായി ഞങ്ങളും' സേവന പദ്ധതി ഉദ്ഘാടനം -2.30 അളകാപുരി: കവി ശ്രീധരനുണ്ണിയുടെ പുസ്തക പ്രകാശനം -5.00 ആർട്ട് ഗാലറി: കടൽപ്പാലങ്ങൾ കേഴുന്നു, ഫോേട്ടാ പ്രദർശനം -11.00 അഡ്രസ് മാൾ: എം. ദിലീഫി​െൻറ കാരിക്കേച്ചർ പ്രദർശനം -11.00 ഇടിയങ്ങര: ശൈഖ് പള്ളിയിലെ അപ്പവാണിഭ നേർച്ചയോടനുബന്ധിച്ച് മതപ്രഭാഷണ പരമ്പര -8.30 ആർട്ട് ഗാലറി: കുട്ടികളുടെ ചിത്രപ്രദർശനം -11.00 സരോവരം പാർക്കിന് സമീപം: തീരദേശ രക്ഷ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ മലബാർ ഉത്സവം -3.00 കണ്ടംകുളം ജൂബിലി ഹാൾ: ജില്ല ൈലബ്രറി കൗൺസിൽ വികസന സമിതിയുടെ പുസ്തകോത്സവം -10.00 സിറ്റി സ​െൻറ് ജോസഫ് ചർച്ച്: ദൈവകാരുണ്യ തിരുനാൾ -6.45 ദേവമാത കത്തീഡ്രൽ: വിശുദ്ധ വാര തിരുകർമങ്ങൾ, തൈലാശീർവാദ കർമങ്ങൾ -4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.