​െറസിഡൻറ്​സ്​ വാർഷികം

െറസിഡൻറ്സ് വാർഷികം അത്തോളി: കോളിയോട്ടുതാഴം െറസിഡൻറ്സ് അസോസിയേഷ​െൻറ അഞ്ചാം വാർഷികം ആഘോഷിച്ചു. അവയവദാനം മഹാദാനം എന്ന വിഷയത്തിൽ സ്നേഹസ്പർശം ജില്ലാ കോഓഡിനേറ്റർ ശ്രീരാജ് ക്ലാെസടുത്തു. പുതിയ ഭാരവാഹികൾ: വി. ഷോളി (പ്രസി), ഒ.കെ. ആലി, ഹർഷ രാജ് (വൈസ് പ്രസി), ബി. ബബിത (ജന. സെക്ര), സുഗുണൻ ഗീതം, കെ.ടി. രാജീവ്, എ.പി. മോഹനൻ, പി.എസ്. അനീഷ് (സെക്ര), മോഹനൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.