ഡി.ഇ.ഒക്ക്​ യാ​ത്രയയപ്പ്​

must......................................... കോഴിക്കോട്: ജില്ല വിദ്യാഭ്യാസ ഓഫിസർ സ്ഥാനത്തുനിന്നും വിരമിക്കുന്ന ടി.കെ. അജിത്ത് കുമാറിന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ല അസോസിയേഷൻ യാത്രയയപ്പ് നൽകി. പ്രസിഡൻറ് സലിം എൻജിനീയർ ഉദ്ഘാടനം ചെയ്തു. ജില്ല കമീഷണർ (ഗൈഡ്സ്) വി. വിശാലാക്ഷി അധ്യക്ഷയായിരുന്നു. ജില്ല സെക്രട്ടറി എ.പി. ബിജു, കെ.വി. വസന്തൻ, അശോക് സാമുവൽ, വിമല, ആൻമേരി, അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.