രാമനാട്ടുകര നഗരസഭ ബജറ്റ് അവതരിപ്പിച്ചു

രാമനാട്ടുകര: 18,61,45,903 രൂപ വരവും 17,71,23,453 രൂപ ചെലവും 90,22,451 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2018-19 വർഷത്തെ രാമനാട്ടുകര നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്‌സൻ പി.കെ. സജ്ന നഗരസഭ യോഗത്തിൽ അവതരിപ്പിച്ചു. ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. സുരേഷ് കുമാർ സ്ഥിരംസമിതി ചെയർമാന്മാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.