പരിപാടികൾ ഇന്ന്​ 19/03/2017

സ്പോർട്സ് കൗൺസിൽ ഹാൾ: ഒാൺലൈൻ ടാക്സികൾ കോഴിക്കോടിനുമാത്രം അന്യംനിൽക്കുന്നതെന്തുകൊണ്ട്, തുറന്ന സംവാദം -5.30 അഡ്രസ് മാൾ: കാർട്ടൂണിസ്റ്റ് എം. ദിലീഫി​െൻറ കാരിക്കേച്ചർ യജ്ഞം-11.00 ടൗൺ ഹാൾ: കേരള പൊലീസ് ഒാഫിേസഴ്സ് ജില്ല സമ്മേളനം-3.00 കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാല: ദർശനം കായികവേദി, മെഡിക്കൽ കോളജ് മോർണിങ് സ്റ്റാർ ഫുട്ബാൾ കൂട്ടായ്മ എന്നിവരുടെ സംയുക്ത യോഗം- 7.00 മുതലക്കുളം: സി.ഐ.ടി.യു അഖിലേന്ത്യ ജന. കൗൺസിലി​െൻറ ഭാഗമായി മതം, മതനിരപേക്ഷത, വർഗീയത സെമിനാറും പുസ്തക പ്രകാശനവും-എം.എ. ബേബി -5.00 സിറ്റി സ​െൻറ് ജോസഫ്സ് ദേവാലയം: വിശുദ്ധ യൗസേപ്പിതാവി​െൻറ തിരുനാളും ഊട്ടുനേർച്ചയും -10.30 ആർട്ട് ഗാലറി: എ.ബി. ബിജുവി​െൻറ ചിത്രപ്രദർശനം -11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.