കുടിയേറ്റ തൊഴിലാളി സംഗമം

കോഴിക്കോട്: സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിൽ സമ്മേളനത്തി​െൻറ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികൾക്കുവേണ്ടി സംഘടിപ്പിച്ചു. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിർമാണ തൊഴിലാളി യൂനിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി ദിബഞ്ചൻ ചക്രവർത്തി സംസാരിച്ചു. വി.എ.എൻ. നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ.വി. ജയരാജൻ സ്വാഗതവും ധർമജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.