പരിപാടികൾ ഇന്ന്​ (14^03^2018) -

പരിപാടികൾ ഇന്ന് (14-03-2018) - പരിപാടികൾ ഇന്ന് (14-03-2018) കലക്ടറേറ്റ്: മദ്യവിരുദ്ധ െഎക്യവേദിയുടെ നേതൃത്വത്തിൽ െഎക്യദാർഢ്യ സത്യഗ്രഹം -10.00 അളകാപുരി ഒാഡിറ്റോറിയം: കുഞ്ഞാലി മരക്കാർ റിസർച് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ കുഞ്ഞാലി മരക്കാർ അനുസ്മരണം, എം.പി. അബ്ദുസ്സമദ് സമദാനി -4.00 ടൗൺഹാൾ: ബാങ്ക്മെൻസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ 'ദേവരാഗം' സംഗീത സന്ധ്യ -6.15 മാനാഞ്ചിറ സ്ക്വയർ: എനർജി മാനേജ്മ​െൻറ് കേരളയുടെയും അനർട്ടി​െൻറയും സഹകരണത്തിൽ കാളാണ്ടിത്താഴം ദർശനം സംഘടിപ്പിക്കുന്ന 'കുഞ്ഞ​െൻറ ഉൗർജപ്പാട്ട്' -6.00 എൽ.ബി.എസ് മേഖല കേന്ദ്രം: ഭിന്നശേഷി വിദ്യാർഥികളുെട രക്ഷിതാക്കൾക്കുള്ള ഏകദിന ശിൽപശാല -10.00 ജില്ല പഞ്ചായത്ത് ഹാൾ: അന്തർദേശീയ വനിത വാരാചരണത്തോടനുബന്ധിച്ച് സ്തനാർബുദ ബോധവത്കരണ ക്ലാസ് -10.00 കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം: കറൻറ് ബുക്സ്/ഡി.സി ബുക്സ് പുസ്തകമേള -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.