പരിപാടികൾ ഇന്ന്​

െഎ.എം.എ ഹാൾ: കോഴിക്കോട് ലൈറ്റ് മെട്രോക്കുവേണ്ടി ബഹുജന കൂട്ടായ്മ -4.00 ഹോട്ടൽ അളകാപുരി: ടി. അബൂബക്കർ സ്മാരക അവാർഡ്ദാനം -4.30 മുതലക്കുളം മൈതാനം: കേരളം കാട്ടുന്ന ബദൽ, സെമിനാർ; കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ -5.00 മലബാർ പാലസ്: എം. രത്നസിങ് അനുസ്മരണവും കെ.ടി. തോമസിന് അവാർഡ്ദാനവും -6.00 മൊഫ്യൂസിൽ ബസ്സ്റ്റാൻഡ്: ബസ് ബേ പ്രവൃത്തി ഉദ്ഘാടനം -9.00 ഹോട്ടൽ ഹൈസൺ ഹെറിറ്റേജ്: ഖരമാലിന്യസംസ്കരണം ദേശീയ ശിൽപശാല- 9.30 കെ.പി. കേശവമേനോൻ ഹാൾ: ഷീന ഷുക്കൂറി​െൻറ പുസ്തകപ്രകാശനം, ജസ്റ്റിസ് കെ.ടി. തോമസ്-3.30 ശാന്തഭവൻ ഹാൾ: കേരള റിട്ടയേഡ് ഫോറസ്റ്റ് ഒാഫിസേഴ്സ് അസോസിയേഷൻ മേഖല സേമ്മളനം-11.00 പാറോപ്പടി ചോലപ്പുറത്ത് എ.യു.പി സ്കൂൾ- യോഗ പരിശീലന ചികിത്സ ക്യാമ്പ്-5.30 പി.സി പാലം തിരുപ്പാങ്ങിൽ ഭദ്രകാളി ക്ഷേത്രം: താലപ്പൊലി, കനലാട്ടം-6.00 മാവൂർറോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോക്കു സമീപം: ഡി.സി ബുക്സ് പുസ്തകോത്സവം-9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.