അതിരപ്പിള്ളിക്കുവേണ്ടി സി.പി.​െഎയുമായി സമവായശ്രമം ^മന്ത്രി

അതിരപ്പിള്ളിക്കുവേണ്ടി സി.പി.െഎയുമായി സമവായശ്രമം -മന്ത്രി അതിരപ്പിള്ളിക്കുവേണ്ടി സി.പി.െഎയുമായി സമവായശ്രമം -മന്ത്രി കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സമവായശ്രമം നടത്തിവരുകയാണെന്ന് മന്ത്രി എം.എം. മണി. സി.പി.എമ്മിനും സി.പി.ഐക്കും ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. രണ്ടു പാര്‍ട്ടികളും തമ്മില്‍ സമവായമുണ്ടായാല്‍ പദ്ധതി നാളെ നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.