ബ്ലൂ ഗ്രീൻ ആൽഗ: 'കൂട്ട കുളി' ഇന്ന്

കൊടിയത്തൂർ: ബ്ലൂ ഗ്രീൻ ആൽഗയെന്ന പേരിൽ ഇരുവഴിഞ്ഞി പുഴയിൽനിന്നും ആളുകളെ അകറ്റാൻ നടത്തുന്ന കിംവദന്തികൾക്കെതിരെ കൂട്ട കുളി നടത്തി പ്രതിഷേധിക്കുന്നു. എ​െൻറ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഞായറാഴ്ച രവിെല ഏഴുമണിക്ക് തെയ്യത്തുംകടവിലാണ് പ്രതിഷേധം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.