ചിത്രരചന മത്സരം സംഘടിപ്പിച്ചു

must......................... കുറ്റിച്ചിറ: ജവഹര്‍ ബാലജനവേദി കുറ്റിച്ചിറ മണ്ഡലം കമ്മിറ്റി . അഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള വിദ്യാർഥികള്‍ക്ക് നടത്തിയ മത്സരത്തില്‍ പ്രദേശത്തെ 200ല്‍പരം വിദ്യാർഥികള്‍ പങ്കെടുത്തു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. ബാലജനവേദി ചെയര്‍മാന്‍ എ.ടി. സുഹൈല്‍ അധ്യക്ഷത വഹിച്ചു. ഇ.വി. ഉസ്മാന്‍ കോയ, പി. മമ്മദ് കോയ, എസ്.കെ. അബൂബക്കര്‍ കോയ, വി. റാസിക്ക്, ഇ.വി. ഫിറോസ്, എം.എ. കോയ, ബി.വി. അബൂബക്കർ, പി.പി. സുല്‍ഫിക്കറലി, വിനോദ് ആനക്കുളം, പ്രദീപ് നടേലം, പ്രശാന്ത് കളത്തിങ്ങൽ, പി.പി. മുഹമ്മദ് സാലിഹ്, എം.പി.എ. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. ബാലജനവേദി വൈസ് ചെയര്‍മാന്‍ റഖീബ് സ്വാഗതവും കണ്‍വീനര്‍ എൻ.പി. യാസര്‍ നന്ദിയും പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ്: kuttichira 1 കുറ്റിച്ചിറ മണ്ഡലം ജവഹര്‍ ബാലജനവേദി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ചിത്രരചന മത്സരം kuttichira2 കുറ്റിച്ചിറ മണ്ഡലം ജവഹര്‍ ബാലജനവേദി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ചിത്രരചന മത്സരം പി.എം. നിയാസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.