എൻ.സി.പി സ്​ഥാപക ദിനാചരണം നടത്തി

ചേളന്നൂർ: എൻ.സി.പി സ്ഥാപക ദിനാചരണം ബ്ലോക്ക് പ്രസിഡൻറ് എൻ. സജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം. രഘുനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എൻ. േപ്രമരാജൻ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന നേതാവ് ടി.കെ. രവിദാസൻ മാസ്റ്റർ പതാക ഉയർത്തി. ചിക്കപ്പറ്റ മുരളീധരൻ, കെ.എം. ഗോപാലൻ, എൻ.എം. ബാലരാമൻ, എം. ബാലകൃഷ്ണൻ, എ.എസ്. അരുൺ കുമാർ, കനകരാജ്, െക.എം. അബൂബക്കർ മാസ്റ്റർ, കെ.എം. അപ്പുക്കുട്ടൻ നായർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.