ചാണകപ്പൊടി സംഭരിക്കും

നന്തിബസാർ: വിൽപനക്കുള്ള ഉണങ്ങിപ്പൊടിഞ്ഞ ചാണകം സ്റ്റോക്കുള്ള കർഷകർ ചൊവ്വാഴ്ച മൂടാടി കൃഷിഭവനുമായി ബന്ധപ്പെടുക. ബുധനാഴ്ച മുതൽ കാർഷിക കർമസേനയുടെ മുചുകുന്നിൽ പ്രവർത്തനമാരംഭിക്കുന്ന ജൈവവള നിർമാണ യൂനിറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന കർഷകരിൽനിന്ന് . പഠനോപകരണ വിതരണം നന്തിബസാര്‍: പള്ളിക്കര നന്മ മഹല്ല് കൂട്ടായ്മ വിദ്യാർഥികള്‍ക്ക് കുടയും പഠനോപകരണവും വിതരണം ചെയ്തു. മഹല്ല് പ്രസിഡൻറ് ആര്‍.കെ. റഷീദ്, സെക്രട്ടറി ഒ.കെ. ഫൈസല്‍, ടി.പി. കുഞ്ഞിമൊയ്തീന്‍, പി.കെ. മുനീര്‍, ആര്‍.കെ. കുഞ്ഞമ്മദ് എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.