അധ്യാപക ഇൻറർവ്യൂ

ബാലുശ്ശേരി: കിനാലൂർ ജി.യു.പി സ്കൂളിൽ പാർട്ട് ടൈം ഹിന്ദി ടീച്ചറുടെയും ഒരു യു.പി.എസ്.എയുടെയും (എച്ച്.ടി.വി) ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള ഇൻറർവ്യൂ 13ന് സ്കൂൾ ഒാഫിസിൽ നടക്കും. ഹിന്ദി ടീച്ചറുടേത് രാവിലെ 10.30നും യു.പി.എസ്.എ ഉച്ചക്ക് ഒരു മണിക്കും ഇൻറർവ്യൂ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.