മധ്യവയസ്​കയെ കാണാതായി

കുന്ദമംഗലം: മധ്യവയസ്കയെ കാണാനില്ലെന്ന് പരാതി. ചാത്തമംഗലം തുവ്വക്കടവത്ത് വിനോദി‍​െൻറ ഭാര്യ സരോജിനിയെ(50)കാണാനില്ലെന്നാണ് ബന്ധുക്കള്‍ കുന്ദമംഗലം സ്റ്റേഷനില്‍ പരാതി നല്‍കയത്. ജൂണ്‍ 17 മുതലാണ് ഇവരെ അഗസ്ത്യന്‍മുഴിയില്‍നിന്ന് കാണാതായത്. ഏകദേശം 150 സെ.മീറ്റര്‍ ഉയരം, തടിച്ച ശരീരം, ഇരുനിറം എന്നിവയാണ് അടയാളം. കാണാതാവുമ്പോള്‍ നീല-കാപ്പി നിറമുള്ള സാരിയാണ് ധരിച്ചിരുന്നത്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കുന്ദമംഗലം പൊലീസില്‍ വിവരമറിയിക്കണം ഫോണ്‍: 0495 2800256, മൊബൈല്‍: 9497980714.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.