അനുസ്​മരണം

കോഴിക്കോട്: പ്രഫ. പി.കെ.ജി. വിജയറാമി​െൻറ ഒന്നാം ചരമവാർഷിക അനുസ്മരണം ചക്കോരത്തുകുളം െഎക്യകേരള വായനശാല ഹാളിൽ നടന്നു. പ്രസിഡൻറ് യു.കെ. കുമാരൻ അധ്യക്ഷത വഹിച്ചു. പ്രഫ. പി. ജയേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഇ. വാസുദേവൻ, സി.എസ്. പീതാംബരൻ, എൻ. മുരളീധരൻ, ചന്ദ്രശേഖരൻ നായ്ക് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.