അയ്യങ്കാളി ജന്മദിനം

ഫറോക്ക്: ദലിത് ലീഗ് ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ് കെ.കെ. ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ദലിത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ. കുമാരൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സിക്രട്ടറി കെ.സി. ശ്രീധരൻ, എൻ. രാജൻബാബു, കെ. ഗോവിന്ദൻ, കെ.പി. മണി, കെ. രവി, പി.പി. വേണു, പ്രേമൻ ഫറോക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.