ഉരുൾപൊട്ടൽ തോട്ടുമുക്കം മേഖല വിദഗ്​ധസംഘം അന്വേഷിക്കണം

കൊടിയത്തൂർ: തോട്ടുമുക്കം മേഖലയിൽ വ്യാപകമായി നടന്ന ഉരുൾപൊട്ടൽ വിദഗ്ധ സംഘം അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു . മലയോര മേഖലയിലെ കരിങ്കൽ ക്വറികൾക്കുള്ളിൽ നടന്ന ഉരുൾപൊട്ടലിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.