കക്കോടിയിൽ ബാങ്കി​െൻറ കൈത്താങ്ങ്

കക്കോടി: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സർക്കാറി​െൻറ പ്രവർത്തനങ്ങളിലേക്ക് കക്കോടി സർവിസ് സഹകരണ ബാങ്കി​െൻറ ഭരണസമിതി അഞ്ചു ലക്ഷത്തി​െൻറ ചെക്ക് മന്ത്രി എ.കെ. ശശീന്ദ്രന് ബാങ്ക് പ്രസിഡൻറ് വി. മുകുന്ദൻ കൈമാറി. ബാങ്കിലെ ജീവനക്കാരുടെ 15,000 രൂപയുടെ മറ്റൊരു ചെക്കും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.