വിവാഹം

നന്തിബസാർ: നാരങ്ങോളികുളം കളമുള്ളതിൽ മാരിവില്ല കെ.പി. അബൂബക്കറി​െൻറ മകൻ മഅ്റൂഫും പുളിമുക്ക് ബൈത്തുൽ സലാമത്തിലെ സലാമി​െൻറ മകൾ സഫയും വിവാഹിതരായി. നന്തിബസാർ: കുറുവങ്ങാട് നാസ് ഹൗസിൽ സി. മുഹമ്മദ് അസ്ലമി​െൻറ മകൻ ജസീൽ അസ്ലമും ഈരാറ്റുപേട്ട പത്താഴപ്പടി കടപ്പിലാക്കൽ ജലീൽ റഷീദി​െൻറ മകൾ ഫെർബിൻ ഫാത്തിമയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.