അനുസ്‌മരണ സമ്മേളനം

കോഴിക്കോട്: ചാത്തുണ്ണി മാസ്റ്ററുടെ 28ാം ചരമദിനത്തോട് അനുബന്ധിച്ച് സി.എം.പി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സി.എം.പി സംസ്ഥാന അസി. സെക്രട്ടറി സി.എൻ. വിജയകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. ജില്ല സെക്രട്ടറി ജി. നാരായൺ കുട്ടി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് മണക്കടവ്, എൻ.പി. അബ്‌ദുൾ ഹമീദ്, പി.പി. ഫൗസിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.