പുസ്​തക പ്രകാശനം

കോഴിക്കോട്: കെ.ടി. കുഞ്ഞിക്കണ്ണൻ രചിച്ച ഫലസ്തീൻ, സയണിസം, ഹിന്ദുത്വം എന്ന പുസ്തകം സി.പി. അബൂബക്കർ പ്രകാശനം ചെയ്തു. ദേശാഭിമാനി ബുക്ക് ഹൗസ് മാവൂർ റോഡ് ശാഖയിൽ തുടങ്ങിയ ചിന്ത പുസ്തകോത്സവത്തിൽ നടന്ന ചടങ്ങിൽ ഡോ. യു. ഹേമന്ദ് കുമാർ പുസ്തകം ഏറ്റുവാങ്ങി. കെ.ടി. കുഞ്ഞിക്കണ്ണൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം. കൃഷ്ണകുമാർ സ്വാഗതവും നിത്തു മൂടാടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.