റോഡ് പ്രവൃത്തി തുടങ്ങി

പൈങ്ങോട്ടായി: ആയഞ്ചേരി, തിരുവള്ളൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൈങ്ങോട്ടായി കമ്മൂലാത്തി-കറ്റോടിച്ചാലിൽ കുന്ന് റോഡ് പ്രവൃത്തി പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽനിന്ന് 25ലക്ഷം രൂപയാണ് റോഡിന് അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല അധ്യക്ഷതവഹിച്ചു. എൻജിനീയർ ജി.എസ്. വിഷ്ണു, സി.എം. അഹമ്മദ് മൗലവി, സോമൻ കരുവാണ്ടി, കിളിയമ്മൽ കുഞ്ഞബ്ദുല്ല, സി.എച്ച്. പത്മനാഭൻ, പി.കെ. അഷ്റഫ്, ഫൈസൽ കിഴക്കയിൽ, ടി. റഷീദ് മുസ്ലിയാർ, കാട്ടിൽ അഹമ്മദ് ഹാജി, എ. സുരേന്ദ്രൻ, എം.പി. ഷാജഹാൻ, മഞ്ജു കമ്മൂലാത്തി, എ.കെ. അബ്ദുൽ ലത്തീഫ്, ടി.വി. ഭരതൻ, കുനീമ്മൽ കുഞ്ഞബ്ദുല്ല, സി.പി. അന്ത്രു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.