ദുരിതാശ്വാസ സമാഹരണം നടത്തി

കോടഞ്ചേരി: വേളങ്കോട് സ​െൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ . കട്ടിപ്പാറ കരിഞ്ചോലയിലെ ദുരന്തത്തിൽ അകപ്പെട്ടവർക്കുള്ള ധനസഹായമായി സ്കൗട്ട് ആൻഡ് ഗൈഡ് സമാഹരിച്ച തുക ജില്ല കമീഷണർ വി.ഡി. സേവ്യറിന് സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.എം. മറിയം കൈമാറി. ലോക്കൽ മാനേജർ സിസ്റ്റർ മരിയ തെരേസ്, സ്റ്റാഫ് സെക്രട്ടറി സണ്ണി പി.എം, സിസ്റ്റർ മഹിത തുടങ്ങിയവർ നേതൃത്വം നൽകി. koden20.jpg വേളേങ്കാട് സ​െൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ശേഖരിച്ച ദുരിതാശ്വാസ ഫണ്ട് സ്കൗട്ട് ആൻഡ് ഗൈഡ് ജില്ല കമീഷണർ വി.ഡി. സേവ്യർ ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.