കാറ്റിൽ വീട് തകർന്നു

കുറ്റ്യാടി: മരുതോങ്കര മൊയിലോത്തറയിൽ . കൊയിലോത്തുംതറ അനീഷി​െൻറ ഓടുമേഞ്ഞ വീടി​െൻറ മേൽക്കൂരയാണ് രാത്രിയുണ്ടായ കാറ്റിൽ നിലംപൊത്തിയത്. സംഭവസമയം അനീഷും കുടുംബവും ബന്ധുവീട്ടിലായതിനാൽ അപകടം ഒഴിവായി. നിർധന കുടുംബം വളരെ പാടുപെട്ടുണ്ടാക്കിയ വീടാണിതെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.