സുഹൃദ്സംഗമം

കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഗോൾഡൻ ജൂബിലി യൂത്ത് മീറ്റി​െൻറ ഭാഗമായി സംഘടിപ്പിച്ച കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. കശ്മീരിൽ എട്ടു വയസ്സുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കേരളത്തിൽ അങ്ങിങ്ങ് അരങ്ങേറിയ അക്രമങ്ങൾ ആസൂത്രിതമാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. നിസാർ ഒളവണ്ണ, എം. മുഹമ്മദ് മദനി, പാലത്ത് അബ്ദുറഹിമാൻ മദനി, വി.കെ. ബാവ, സി. മരക്കാരൂട്ടി, പി. ഹാറൂൻ, വി. മുഹമ്മദ് ഷരീഫ്, മുഹമ്മദ് അഷ്റഫ് ബാവ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.