സി.പി.ഐ പതാക ജാഥക്ക് സ്വീകരണം

കൊയിലാണ്ടി: സി.പി.ഐ പാർട്ടി കോൺഗ്രസിലേക്കുള്ള പതാക ജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. ജാഥ ലീഡർ ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രൻ, പി.പി. സുനീർ, പി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കെ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ഇ.കെ. അജിത് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.