പരിപാടികൾ ഇന്ന് 21^4^18

പരിപാടികൾ ഇന്ന് 21-4-18 പരിപാടികൾ ഇന്ന് 21-4-18 ഹൈലൈറ്റ് മാൾ: തസ്ലീമ നസ്റീ​െൻറ 'സ്പ്ലിറ്റ് എ ലൈഫ്'പുസ്തക പ്രകാശനവും സംവാദവും തസ്ലീമ നസ്റീൻ -5.30 ടൗൺഹാൾ: റെയിൻട്രീ ഫൗണ്ടേഷ​െൻറ കീഴിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം -5.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: കെ.ടി. മുഹമ്മദ് സ്മാരക പുരസ്കാരം നിലമ്പൂർ ആയിശക്ക് സമർപ്പിക്കൽ -4.30 ഇൻഡോർ സ്റ്റേഡിയം ഹാൾ: കേരള കോൺഗ്രസ്-ബി ജില്ല നേതൃയോഗം, ആർ. ബാലകൃഷ്ണപിള്ള -4.00 ഹോട്ടൽ കോപ്പർ ഫോളിയ: കേരള പ്രൈവറ്റ് സെക്യൂരിറ്റി പ്രൊവൈഡേഴ്സ് അസോസിയേഷൻ കൺവെൻഷൻ -4.00 ഗാന്ധിഗൃഹം: കേരള നദീസംരക്ഷണ സമിതിയുടെ കീഴിൽ ഭൗമദിനാചരണം -10.00 മാനാഞ്ചിറ ഗവ. മോഡൽ സ്കൂൾ: എച്ച്.ആർ ഇൻഫോ സംഘടിപ്പിക്കുന്ന തൊഴിൽമേള -9.00 അശോകപുരം കാരാത്ര: മാധ്യമ ഫോട്ടോഗ്രാഫർമാരുടെ സംഗമവും മുതിർന്ന ഫോട്ടോഗ്രാഫർ ചോയിക്കുട്ടിക്ക് ആദരവും -5.00 ആർട്ട്ഗാലറി: 'തോട്ട്സ് ഇൻ ഫ്രെയിംസ്'ചിത്രപ്രദർശനം -11.00 ആർട്ട്ഗാലറി: 'വരപ്രസാദം' ചിത്രപ്രദർശനം -11.00 ആർട്ട്ഗാലറി: 'ആർട്ട് ഓഫ് ദ ഹാർട്ട്' ചിത്രപ്രദർശനം -11.00 മേഖല ശാസ്ത്രകേന്ദ്രം: കാൻ ക്യുവർ കാൻസർ ബോധവത്കരണ പ്രദർശനം -10.00 ഗാന്ധിഗൃഹം: കുട നിർമാണ പരിശീലനം -10.00 കെ.പി. േകശവമേനോൻ ഹാൾ: സംബോധ് ഫൗണ്ടേഷ​െൻറ ശങ്കരജയന്തി ആഘോഷം -5.00 ശാസ്ത്രി നഗർ കോളനി ഗ്രൗണ്ട്: ജില്ല റോളർ സ്കേറ്റിങ് കോച്ചിങ് ക്യാമ്പ് -7.00 നടക്കാവ് സ്പോർട്സ് കൗൺസിൽ സ്വിമ്മിങ് പൂൾ: ജില്ല അക്വാട്ടിക് അസോ. സമ്മർ കോച്ചിങ് ക്യാമ്പ് -5.00 ചെറൂട്ടി റോഡ് എ.വി.ജി ഹാൾ: ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോ. സ്ഥാപക ദിനാചരണം -5.15 മേരിക്കുന്ന് ഹോളി റെഡീമർ ദേവാലയം: ദിവ്യരക്ഷക തിരുനാൾ-രോഗശാന്തി ദിനം -5.00 ഉള്ളാട്ടിൽ ഭുവനേശ്വരി ക്ഷേത്രം: ക്ഷേത്ര മഹോത്സവം-7.30 മീഞ്ചന്ത റെയിൽവേ മേൽപാലത്തിനു സമീപം: സ്ക്വാഷ് ഫുഡ് ഫെസ്റ്റ് -4.00 മണക്കോട്ട് മേത്തൽ പറമ്പ്: മുസ്ലിം ലീഗ് പൊതുയോഗവും ലീഗ് റിലീഫ് കമ്മിറ്റി നിർമിച്ച വീട് സമർപ്പണവും -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.