പ്രതിഷേധ റാലി

ചെലവൂർ: യൂത്ത് കോൺഗ്രസ് ചെലവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘ്പരിവാർ ഭീകരതക്കെതിരെ സംഘടിപ്പിച്ചു. അഡ്വ. ശരണ്യ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി. ഷിനോജ് കുമാർ അധ്യക്ഷത വഹിച്ചു. വി. അബ്ദുൽ ലത്തീഫ്, പി.ടി. സന്തോഷ്കുമാർ, കുനിയിൽ ബാബുരാജ്, സത്യബാലൻ മായനാട്, വേലായുധൻ മുണ്ടിക്കൽതാഴം, സന്തോഷ് പുതിയോരത്ത്, പ്രമോദ്, െഎശ്വര്യ സജിത്ത്, സജിത്ത് നടപ്പാലം തുടങ്ങിയവർ സംസാരിച്ചു. ഗൗരി ശങ്കരൻ നായർ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.