പ്രതിഷേധ ജ്വാല നടത്തി

മുക്കം: കശ്മീരില്‍ സംഘ്പരിവാര്‍ ക്രിമിനലുകള്‍ അറുകൊല ചെയ്ത് കൊന്ന പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.െഎ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ . കോഴിക്കോട് ജില്ല സെക്രേട്ടറിയറ്റംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.െഎ ജില്ല സെക്രട്ടറി ലിേൻറാ ജോസഫ്, ബ്ലോക്ക് സെക്രട്ടറി അരുണ്‍, ഇ. ഫിറോസ്ഖാന്‍, ജാഫര്‍ ഷരീഫ് എന്നിവര്‍ സംസാരിച്ചു. അംബേദ്കർ ജന്മദിനം ആഘോഷിച്ചു മുക്കം: ദലിത് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചു. മുക്കം എസ്.ഐ കെ.പി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ വടക്കയിൽ അധ്യക്ഷത വഹിച്ചു. മുക്കം എസ്.കെ പാർക്കിൽ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കണമെന്ന് നഗരസഭ അധികൃതരോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.