എസ്.വൈ.എസ് അദാലത്

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലം സുന്നി യുവജന സംഘത്തി​െൻറ നേതൃത്വത്തിലുള്ള അദാലത് ആരംഭിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എ. ശുക്കൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി നടുക്കണ്ടി അബൂബക്കർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.