ആര്‍മി റിക്രൂട്ട്മെൻറ്​, രജിസ്ട്രേഷന്‍ ഹെല്‍പ്ഡെസ്ക് ആരംഭിച്ചു

ഒളവണ്ണ. മുസ്ലിം യൂത്ത് ലീഗ് ഒളവണ്ണ പഞ്ചായത്ത് കൈത്താങ്ങ് വിങ്ങി‍​െൻറ കീഴില്‍ ആര്‍മി രജിസ്ട്രേഷന്‍ ഹെല്‍പ്ഡെസ്ക് ആരംഭിച്ചു. റിട്ട. ഒാണേര്‍ഡ് സുബേദാര്‍ മേജര്‍ മുഹമ്മദ് കുട്ടി മണക്കടവില്‍ വെച്ച് ഉദ്ഘാടനം ചെയ്തു. േമയ് 10 മുതല്‍ 20വരെ മാന്തവാടിയില്‍ നടക്കുന്ന കരസേന റാലിയിലേക്കുള്ള രജിസ്ട്രേഷനാണ് കൈത്താങ്ങ് വിങ്ങി‍​െൻറ കീഴില്‍ സംഘടിപ്പിക്കപ്പെടുന്നത്. ഏപ്രില്‍ 20 വരെ ഒളവണ്ണ പഞ്ചായത്തിലെ വിവിധ മേഖലകളിലായി ഹെല്‍പ്ഡെസ്ക് സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8891497066, 8089147709 നമ്പറുകളില്‍ ബന്ധപ്പെടുക. Photo Caption army recru.jpg ഒളവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കൈത്താങ്ങ് വിങ് ആര്‍മി രജിസ്ട്രേഷന്‍ ഹെല്‍പ്ഡെസ്ക് റിട്ട. ഒാണേര്‍ഡ് സുബേദാര്‍ മേജര്‍ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.