സെമിനാറും സ്വീകരണ പരിപാടിയും മാറ്റിവെച്ചു

താമരശ്ശേരി: താമരശ്ശേരി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൈതപ്പൊയില്‍ ലാൻഡ് മാര്‍ക്ക്‌ വില്ലേജില്‍ തിങ്കളാഴ്ച നടത്താനിരുന്ന സെമിനാറും മുസ്ലിം ലീഗ് ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വി.കെ. ഹുസൈന്‍കുട്ടിക്കുള്ള സ്വീകരണ പരിപാടിയും ഹര്‍ത്താല്‍ കാരണം മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.