ഹെവൻസ്​ ഡേ 2018 സംഘടിപ്പിച്ചു

ഹെവൻസ് ഡേ 2018 സംഘടിപ്പിച്ചു ഒാമശ്ശേരി: ഇസ്ലാമിക് വെൽഫെയർ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന ഹെവൻസ് പ്രീ സ്കൂളി​െൻറ കീഴിൽ അൽ ഫിത്വ്റ സ്ട്രീമിൽ മൂന്നുവർഷം പഠനം പൂർത്തീകരിച്ച കുട്ടികളുടെ ബിരുദദാന പരിപാടിയും ഹെവൻസ് ഡേ 2018 ഉം സംഘടിപ്പിച്ചു. ഒാമശ്ശേരി കാസിനോ വോളിബാൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ എം.കെ. മുഹമ്മദലി പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. എ. മൊയ്തീൻകുട്ടി മൗലവി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുറഹ്മാൻ മാസ്റ്റർ, സുശീർ ഹസൻ, മുഹമ്മദ് ഹുസൈൻ സഖാഫി, ഒ.പി. അബ്ദുസ്സലാം മൗലവി എന്നിവർ സംസാരിച്ചു. യു.കെ. അബു, പി.വി. സാദിഖ്, വി.കെ. നാസർ, കളരിക്കണ്ടി അബു, അബ്ദുറഹ്മാൻ തറുവൈ എന്നിവർ സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു. ഹുസൈൻ മാസ്റ്റർ റിപ്പോർട്ടവതരിപ്പിച്ചു. വിദ്യാർഥികളുടെ കലാവിരുന്നും സംഘടിപ്പിച്ചു. എം.കെ. നജ്മുദ്ദീൻ സ്വാഗതവും നഫീസ ടീച്ചർ നന്ദിയും പറഞ്ഞു. padam: omy10 ഹെവൻസ് ഡേ 2018 കോൺവോകേഷൻ പരിപാടി എം.െക.മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.