ആവളയിൽ അക്ഷയകേന്ദ്രം ആരംഭിച്ചു

പേരാമ്പ്ര: ആവളയിൽ ആരംഭിച്ച അക്ഷയകേന്ദ്രം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നഫീസ കൊയിലോത്ത് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.ബി. ബിനീഷ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. ശോഭ, നളിനി നെല്ലൂർ, സന്നദ്ധ പ്രവർത്തകരായ വി.പി. വേണു, ശ്യാം പേരാമ്പ്ര, ആലിയ ചിറക്കര, രൂപ കെ. എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.