'അഴിമതിക്കാർക്കെതിരെ നടപടി വേണം'

കോഴിക്കോട്: താമരശ്ശേരി രാരോത്ത് വില്ലേജിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാർ അറസ്റ്റിലായ സംഭവത്തിൽ കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ജോയൻറ് കൗൺസിൽ ഒാഫ് സ്റ്റേറ്റ് സർവിസ് ഒാർഗനൈസേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട േജായൻറ് കൗൺസിലി​െൻറ താമരശ്ശേരി മേഖല കമ്മിറ്റി പ്രവർത്തകനായ എം. ബഷീറിനെ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാൻ മേഖല കമ്മിറ്റി തീരുമാനിച്ചതായും ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.