കുന്ദമംഗലം^ചുണ്ടിക്കുളം റോഡ്​ ഉദ്​ഘാടനം

കുന്ദമംഗലം-ചുണ്ടിക്കുളം റോഡ് ഉദ്ഘാടനം കുന്ദമംഗലം-ചുണ്ടിക്കുളം റോഡ് ഉദ്ഘാടനം കുന്ദമംഗലം: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത കുന്ദമംഗലം ചുണ്ടിക്കുളം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.വി. ബൈജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വിനോദ് പടനിലം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലീന വാസുദേവൻ, സദഖത്തുല്ല, െഎ. മുഹമ്മദ്കോയ, ബാബു തടത്തിൽ, കെ. ആനന്ദൻ, ജയപ്രകാശൻ, ഉസ്മാൻ, സോമൻ, എം.കെ. ഷിജു, ഇബ്രാഹിം എടപ്പടത്തിൽ എന്നിവർ സംസാരിച്ചു. പടം: kgm 1 കുന്ദമംഗലം ചുണ്ടിക്കുളം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.