കാസിനോ ജൂനിയേസ് വോളി മേള

ഓമശ്ശേരി: കാസിനോ ജൂനിയേസ് ഓപണ്‍ വോളിമേളയിലെ പ്രാദേശിക മത്സരത്തിൽ യുവധാര തെച്യാടും റോമാസ് കരീറ്റിപറമ്പും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് സെറ്റിലും യുവധാര തെച്യാട് വിജയിച്ചു. അവസാന സെമി ഫൈനൽ മത്സരത്തിൽ എം.ഇ.ജി ബംഗളൂരുവും ഓമശ്ശേരി ഹൗസ് ഖത്തറും ഏറ്റുമുട്ടി. ഇന്ന് ഫൈനൽ മത്സരം നടക്കും. photo: omy99.jpg കാസിനോ ജൂനിയേസ് ഓപണ്‍ വോളിമേളയില്‍ റോമാസ് കരീറ്റിപറമ്പും യുവധാര തെച്യാടും തമ്മിൽ ഏറ്റുമുട്ടുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.