യാത്രയയപ്പ്​

കക്കോടി: 38 വർഷത്തെ സേവനത്തിനുശേഷം എം.െഎ.എൽ.പി സ്കൂളിൽനിന്ന് വിരമിക്കുന്ന ലതികാമണി ടീച്ചർക്ക് നൽകി. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജയൻ അധ്യക്ഷത വഹിച്ചു. പി.ടി.എ ഉപഹാരം മുഖ്യാതിഥി ജില്ല പഞ്ചായത്ത് അംഗം താഴത്തയിൽ ജുമൈലത്ത് നൽകി. മാനേജ്മ​െൻറ് ഉപഹാരം എം. ആലിക്കോയയും നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ, മാനേജർ വി. സ്വാലിഹ്, എസ്.എസ്.ജി കൺവീനർ എം.എ. സിറാജ്, എം.എ. ഷാജി, മുഹമ്മദ്കോയ മാസ്റ്റർ, രാധിക എന്നിവർ സംസാരിച്ചു. കെ. സൗദ ടീച്ചർ സ്വാഗതവും എൻ.കെ. സഫിയ ടീച്ചർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.