ജില്ലയില്‍ ഒരു കണ്ടെയിൻമെൻറ്​ സോണ്‍ മാത്രം

ജില്ലയില്‍ ഒരു കണ്ടെയിൻമൻെറ് സോണ്‍ മാത്രം കോട്ടയം: കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇനി ശേഷിക്കുന്നത് ഒരു കണ്ടെയിൻമൻെറ് സോണ്‍ മാത്രം. കോരുത്തോട് പഞ്ചായത്തിലെ നാലാം വാര്‍ഡാണിത്. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തിലാണ് മറ്റു മേഖലകളെ നിയന്ത്രണങ്ങളുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.