നേത്രചികിത്സ ക്യാമ്പ് നടത്തി

ഈരാറ്റുപേട്ട: 'നമ്മൾ ഈരാറ്റുപേട്ടക്കാർ' ഫേസ്ബുക്ക് ഗ്രൂപ്പും അരവിന്ദ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് സൗജന്യ നേത്രചികിത്സ ക്യാമ്പ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ചീഫ് കോഓഡിനേറ്റർ റഫീഖ് പേഴുംകാട്ടിൽ അധ്യക്ഷതവഹിച്ചു. നഗരസഭ ആക്ടിങ് ചെയർപേഴ്സൻ ബൾക്കീസ് നവാസ്, കൗൺസിലർമാരായ വി.പി. നാസർ, സി.പി. ബാസിത്, ടി.എം. റഷീദ്, അൻവർ അലിയാർ, പി.എം. അബ്ദുൽ ഖാദർ, കെ.എം. ബഷീർ, വി.എച്ച്. നാസർ, മുഹമ്മദ് ഹിലാൽ, പി.എച്ച്. നൗഷാദ്, മുഹമ്മദ് നദീർ മൗലവി, ഹാഷിർ നദ്വി, അജ്മൽ പാറനാനി, മുജീബ് ഫാൻസി, സക്കീർ കറുകാഞ്ചേരിൽ, വി.എം. ജാമിർ, ഖാദർ മണക്കാട്ട്, സഹിൽ സലിം, ഹക്കിം പുതുപറമ്പിൽ, ഷഫീഖ് കേര, ഷിയാസ്, സത്താർ മറ്റക്കാട്, ഹസീബ് മറ്റക്കാട്, ബാസിത് അൻസാരി, ഷബീബ് ഖാൻ, നിസാർ ആലുംതറ, അമിർ പി. ചാലിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.