പരിപാടികൾ ഇന്ന്​

കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയം: ദർശന അന്താരാഷ്ട്ര പുസ്തകമേള -രാവിലെ 10.00 കോട്ടയം തിരുനക്കര മൈതാനം: കുടുംബ ശ്രീ കാർഷികമേള -രാവിലെ 9.00 കോട്ടയം ഹോട്ടൽ ഐഡ: ട്രാവൻകൂർ മാനേജ്മൻെറ് അസോസിയേഷൻ ചർച്ച -വൈകു. 6.00 കോട്ടയം മെഡിക്കൽ കോളജ് കവാടം: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻെറ (കെ.പി.പി.എ) നേതൃത്വത്തിൽ നടക്കുന്ന ആരോഗ്യ ഔഷധ സംരക്ഷണ യാത്രക്ക് സ്വീകരണം -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.