പ്രതിഷേധ പ്രകടനവും യോഗവും

കോട്ടയം: വാളയാർ കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷനൽകണമെന്ന് ആവശ്യപ്പെട്ട് അഖില കേരള ഹിന്ദു സാംബവർ മഹാസഭ കോട്ട യം താലൂക്ക് യൂനിയൻ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും സംസ്ഥാന ജനറൽ സെക്രട്ടറി എം. സത്യശീലൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂനിയൻ പ്രസിഡൻറ് എ.പി. ദാസപ്പൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന രജിസ്ട്രാർ എം.ടി. സനേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജയ് കോട്ടയം, അരുൺ സംക്രാന്തി, യൂനിയൻ സ്രെക്രട്ടറി കെ.ബിജു, ട്രഷറർ കെ.ടി. ഷൈജു, ജോയൻറ് സെക്രട്ടറി കെ. പ്രസാദ്, യൂനിയൻ വനിത സംഘം പ്രസിഡൻറ് രാജമ്മ ശശി, വനിത സംഘം സെക്രട്ടറി ലളിതാമ്മാൾ, യുവജനസംഘം യൂനിയൻ സെക്രട്ടറി പ്രവീൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.