പുസ്​തക പ്രകാശനം

വൈക്കം: കെ.കെ. സിദ്ദീഖ് രചിച്ച ഒട്ടകപ്പരുന്ത് എന്ന ചെറുകഥ സമാഹാരത്തിൻെറ പ്രകാശനം എഴുത്തുകാരൻ കെ.എൽ. മോഹനവർമ നിർവഹിച്ചു. ആദ്യപ്രതി ലാസർ ഷൈൻ ഏറ്റുവാങ്ങി. കെ.കെ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. അയ്മനം ജോൺ, സണ്ണി ചെറിയാൻ, ഡോ. എച്ച്. സദാശിവൻപിള്ള, സുനിൽ മംഗലത്ത്, അജിഷ ദാസ്, ബേബി ടി. കുര്യൻ, ടി.എൻ. രമേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.