ss

ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് റദ്ദാക്കി പട്ന: തിങ്കളാഴ്ച പുറപ്പെടേണ്ട 13352 നമ്പർ ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് കേരളത്ത ിലെ കനത്ത മഴമൂലം റദ്ദാക്കിയതായി പൂർവ-മധ്യ റെയിൽവേ അറിയിച്ചു. ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന 13351 നമ്പർ ആലപ്പുഴ-ധൻബാദ് എക്സ്പ്രസും റദ്ദാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.